¡Sorpréndeme!

തിരഞ്ഞെടുപ്പടുത്തപ്പോൾ പുതിയ പദ്ധതികൾ | OneIndia Malayalam

2018-12-23 165 Dailymotion

പൊതുതിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഇപ്പോൾ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമല്ല ,ഈ സാഹചര്യത്തിലാണ് 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. രാജ്യത്തെ എല്ലാം വിഭാഗം ജനങ്ങളെയും സ്വാധീനിക്കുന്ന എണ്ണവിലയില്‍ ഗണ്യമായ കുറവ് വരുത്താനാണ് സര്‍ക്കാറിന്റെ നീക്കം.
India's energy relations with qatar, organisations strengthened under PM Modi leadership